Saturday 20 October 2012

സ്വാര്‍ത്ഥം

KunjaruManikan Junior (കുഞ്ഞാറുമാണിക്കന്‍ ജൂനിയര്‍):

സ്വാര്‍ത്ഥം


നിനക്കായി ഒന്നും ചെയ്യാനാവില്ല
സ്വയം ഒന്നു കാണുവാന്‍ പോലും...
ഇന്നീ ധരണിയില്‍ ജീവിക്കാന്‍
കണ്ണേ,
നിനക്കെന്തവകാശം!

By,
Manu George Francis A
B.Sc Mathematics
2009-12 Batch

1 comment:

  1. പ്രസിദ്ധീകരിച്ചതിന് നന്ദി...

    ReplyDelete