Thursday 27 March 2014

വിനീതിന്റെ കവിതകൾ : ദയാവധം

വിനീതിന്റെ കവിതകൾ : ദയാവധം:



കോമാ സ്റ്റേജിൽ കിടന്നിരുന്ന

എന്റെ പ്രണയം എണീറ്റ്‌ വന്ന്

എന്റെ ഹൃദയത്തിൽ ചുരണ്ടുന്നു...



അതിനെ ഞാൻ മറവി

ത്താഴിട്ടു പൂട്ടി...



സാരമില്ല നിനക്ക്‌ ഞനൊരു

ദയാ വധം ശരിപ്പെടുത്താം..

2 comments:

  1. അവയവദാനം ചെയ്തുകൂടേ??!!

    ReplyDelete
  2. നല്ല വരികൾ :)

    ശുഭാശംസകൾ....

    ReplyDelete